രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍.–റാസിയ സൈദിനും കെ.വി.ഗണേശനും 32,000 വീതം പിഴ
തളിപ്പറമ്പ്: തളിപ്പറമ്പില്‍ രണ്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂടി പിടിയില്‍. ഇന്നലെ തളിപ്പറമ്പ് എസ്.ഐ.നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. ആര്‍.സി. ഉടമസ്ഥരായ രക്ഷിതാക്കളില്‍ നിന്ന് 32,000 രൂപ വീതം 64,000 രൂപ പോലീസ് പിഴയായി ഈടാക്കി. കെ.എല്‍.13 എച്ച് … Read More
