ബാലസാഹിത്യരചന എളുപ്പപ്പണിയല്ല-ലിജു ജേക്കബ്.—ചിരാത് പ്രഥമ പുസ്തകചര്‍ച്ച നടത്തി.

തളിപ്പറമ്പ്: ബാലസാഹിത്യ കൃതികളുടെ രചന എളുപ്പപ്പണിയല്ലെന്ന് എഴുത്തുകാരന്‍ ലിജു ജേക്കബ്. കുറുമാത്തൂര്‍ ചിരാത് കലാസാഹിത്യ വേദിയുടെ പ്രഥമ പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ചിന്തകളും അവരുടെ ഭാഷയും വിചാരങ്ങളും ഉല്‍ക്കൊണ്ടുകൊണ്ട് മാത്രമേ നല്ല ബാലസാഹിത്യരചനകള്‍ സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. … Read More

ഈ മുറ്റത്തെ മുല്ലക്ക് നല്ല മണമുണ്ട്-വ്യത്യസ്തങ്ങളായ 3 പുസ്തകങ്ങളുമായി രമ്യ രതീഷ് ശ്രദ്ധേയയാവുന്നു.

കുറുമാത്തൂര്‍: ഈ മുറ്റത്തെ മുല്ലക്ക് നല്ല മണമുണ്ട്. പറയുന്നത് രമ്യ രതീഷ് എന്ന എഴുത്തുകാരിയെ കുറിച്ചാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂന്ന് വ്യത്യസ്ത പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി രമ്യ രതീഷ് ശ്രദ്ധേയയാകുന്നു. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിനടുത്തുള്ള കൂനത്ത് താമസിക്കുന്ന രമ്യ കൂനം എ … Read More