ഞെട്ടലില്‍ നിന്ന് മോചനമില്ലാതെ നബീസ.
പരിയാരം: ഞെട്ടലില്‍ നിന്ന് ഇനിയും മോചനം നേടാതെ ആയിഷ. ഇന്നലെ രാത്രി മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ വീട്ടില്‍ മോഷ്ടാക്കള്‍ കെട്ടിയിട്ട കെ.നബീസ ഇന്നലെ രാത്രിയില്‍ നടന്ന സംഭവങ്ങള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയോട് വിശദീകരിച്ചു. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള … Read More
