പൊയിലില്‍ വീണ്ടും കവര്‍ച്ച-പോലീസ് വെള്ളരിക്കോലമായി.
പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വീണ്ടും കവര്‍ച്ച, ജനലഴി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന വയോധികയെ കെടട്ടിയിട്ട് മോഷണം നടത്തി.
സി.സി.ടി.വിയുടെ ഡി.വി.ആര്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കൊണ്ടുപോയതായാണ് വിവരം.
സപ്തംബര്‍ 29 ന് ചിതപ്പിലെ പൊയില്‍ പളുങ്കുബസാറില്‍ നടന്ന അതേ രീതിയിലാണ് ഇവിടെയും മോഷണം നടന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങല്‍ അറിവായിട്ടില്ല.