കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം-
പയ്യാവൂര്‍: ചുണ്ടപ്പറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മുണ്ടാന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന്‍(53), യാത്രക്കാരന്‍ ചെറളാട്ട് നാരായണന്‍(70) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. നാരായണന്റെ കൂടെയുണ്ടായിരുന്ന 10 വയസുകാരിയായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. … Read More
