ആശുപത്രിയാണ്; ആക്രി ഗൗഡൗണല്ല-ഇത് ചുഴലി പ്രാഥമികാരോഗ്യകേന്ദ്രം.

തളിപ്പറമ്പ്: ഫോട്ടോയില്‍ കാണുന്നത് ഒരു ആശുപത്രിയാണ്, മലയോര മേഖലയിലടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട ചുഴലി പി.എച്ച്.സിയാണ് ജീര്‍ണാവസ്ഥയില്‍ കിടക്കുന്നത്. യാതൊരു സൗകര്യങ്ങളുമില്ലാതെ പരിഷകാരത്തിന്റെയും പുരോഗതിയുടെയും വെളിച്ചം കാണാതെ കിടക്കുന്ന ആശുപത്രി നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രികളുടെ പട്ടികയില്‍ ആശുപത്രിയുണ്ടെങ്കിലും തുടര്‍ … Read More