മെഡിക്കല്‍ കോളേജില്‍ അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു-പ്രിന്‍സിപ്പാളുടെ ഉറപ്പില്‍ പിന്‍വലിച്ചു.
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം തുടങ്ങിയെങ്കിലും 10 ദിവസത്തിനുള്ളില്‍ സമ്പളം ലഭിക്കുമെന്ന പ്രിന്‍സിപ്പാളിന്റെ ഉറപ്പിന്‍മേല്‍ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്‍മാറി. ഇന്ന് രാവിലെ മുതലാണ് 128 അധ്യാപകര്‍ ക്ലാസ് ബഹിഷ്‌ക്കരണം ആരംഭിച്ചത്. കഴിഞ്ഞ 5 … Read More