എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജ്(62) തൂങ്ങിമരിച്ചു.
എരുവാട്ടി: മദ്ധ്യവയസ്ക്കന് വീടിന് സമീപം തൂങ്ങിമരിച്ചു. തിമിരി എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജ്(62-അമൃതകല്‍പ്പ) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 നും 8.30 നും ഇടയിലുള്ള സമയത്ത് വീടിന് സമീപത്തെ ഗോഡൗണിന്റെ വാര്‍പ്പ് സൈഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആലക്കോട് പോലീസ് … Read More