എം.വി.ആര്‍ സ്മൃതിദിനം-പുഷ്പ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും.

പരിയാരം: സി.എം.പി സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ എം.വി.ആറിന്റെ പതിനൊന്നാം ചരമവാര്‍ഷികദിനം സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.വൈ.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സുധീഷ് … Read More

കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് സമീപം എം.വി.രാഘവന്റെ പ്രതിമ വരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സി.എം.പി സ്ഥാപകനേതാവും മുന്‍സഹകരണ വകുപ്പ്മന്ത്രിയുമായിരുന്ന എം.വി.രാഘവന്റെ പൂര്‍ണ്ണകായ വെങ്കലശില്‍പ്പം സ്ഥാപിക്കുന്നു. ഇതിനായി എ.കെ.ജി ആശുപത്രിക്ക് മുന്‍വശം രാജേന്ദ്രപാര്‍ക്കിന് സമീപം കണ്ണൂര്‍ കോര്‍പറേഷന്‍ 6.25 ചതുരശ്രമീറ്റര്‍ സ്ഥലം ആനുവദിച്ചു. ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്ഥലം അനുവദിച്ചുകൊണ്ടുള്ള … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബി.പി. എല്‍ അംഗങ്ങള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കണം-സി.എം.പി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ബി പി എല്‍ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് സി എം പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എ,അജീര്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ലാ … Read More

സി.പിഎം രാഷ്ട്രീയത്തെ നിസ്സാരവല്‍ക്കരിക്കുന്നു-സി.പി. ജോണ്‍.

കണ്ണൂര്‍: രാഷ്ട്രീയത്തെ നിസാരവല്‍കരിച്ച് വികൃതമാക്കാനാണ് കേരളത്തിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്ന് സി.എം.പി ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ ആരോപിച്ചു. അരാഷ്ട്രീയമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ലാഭം കൊയ്യാമെന്നാണവര്‍ കരുതുന്നത്. അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഒരു രാഷ്ട്രീയവും പറയാതെ സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രം … Read More

സി.എം.പി തളിപ്പറമ്പ് ഏരിയാ സമ്മേളനം-എ.പി.കെ.രാഘവന്‍ സെക്രട്ടെറി.

തളിപ്പറമ്പ്: സി എം പി തളിപ്പറമ്പ് ഏരിയ സമ്മേളനം കെ.സി.നന്ദനന്‍ നഗറില്‍ സി.എ.അജീര്‍ ഉദ്്ഘാടനം ചെയ്തു. എം.മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.പി.കെ രാഘവന്‍ അധ്യക്ഷത വഹിച്ചു, പി.രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. മാണുക്കര ഗോവിന്ദന്‍, കെ.കൃഷ്ണന്‍, സി.എ.ജോണ്‍, എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു, വി.വി.നാരായണന്‍ … Read More

കേരളത്തില്‍ വിലയില്ലാത്തത് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് മാത്രം :സുധീഷ് കടന്നപ്പള്ളി.

പുതുപ്പള്ളി: കേരളത്തില്‍ വിലകയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിനിക്കുമ്പോഴും വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല, ഇവിടെ വിലഇല്ലാത്ത ഏക സാധനം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്ന് കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി. വികസനം പറഞ്ഞു തിരഞ്ഞെടുപ്പ് … Read More

വിലക്കയറ്റം-സി.എം.പി മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

പിലാത്തറ: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ, നിത്യപയോഗ സാധങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നി മുദ്രാവാക്യവുമായി സി എം പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ പിലാത്തറ മാവേലി സ്റ്റോറിന് മുന്നില്‍ ധര്‍ണ്ണാ സമരം സഘടിപ്പിച്ചു. സി എം പി അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീര്‍ … Read More

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ റേഡിയേഷൻ  ചികിത്സ പുനസ്ഥാപിക്കണം.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ സംവിധാനം പുനരാരംഭിക്കണമെന്ന് സി എം പി പരിയാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ കെട്ടിട നികുതി പിൻവലിക്കുക,  മെഡിക്കൽ കോളേജ് കാമ്പസിൽ സ്ഥാപകനായ എം വി ആറിൻ്റെ പ്രതിമ … Read More

നവോദ്ധാനചങ്ങലയില്‍ നിന്ന് കേരളത്തെ പിണറായി സര്‍ക്കാര്‍ നരബലിയിലെത്തിച്ചു-സി.പി.ജോണ്‍.

പരിയാരം: നവോത്ഥാന ചങ്ങല കെട്ടി അധികാരത്തില്‍ വന്ന പിണറായി വിജയന്റെ ഭരണം കേരളത്തെ നരബലിയിലേക്കെത്തിച്ചിരിക്കുകയാണെന്ന് സി.എം.പി.ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ പരിഹസിച്ചു. മയക്ക് മരുന്ന് മാഫിയ നാടിനെ പിടിമുറുക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ കൈ ചങ്ങലയിട്ട് ലോക്കപ്പിനുള്ളിലാക്കി ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്ന നാടായി കേരളം … Read More

സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍ ഇന്ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍ ഇന്ന് തളിപ്പറമ്പില്‍. അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍ഭരണത്തിനുമെതിരെ സി.എം.പി.സംഘടിപ്പിക്കുന്ന ഉണരൂകേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വൈകുന്നേരം 5 മണിക്ക് പുളിമ്പറമ്പില്‍ നടക്കുന്ന പരിപാടിയില്‍ സി.പി.ജോണ്‍ പ്രസംഗിക്കുന്നത്.