റിട്ട.കെ.എസ്.ഇ.ബി എഞ്ചിനീയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86)നിര്യാതനായി.
സംസ്‌കാരം ഇന്ന് ഞായര്‍ 5 മണിക്ക് പഞ്ചായത്ത് പൊതുശ്മാശാനത്തില്‍. മുഴപ്പിലങ്ങാട്: കുളം ബീച്ച് റോഡ് ശ്രേയസില്‍ കെ.എസ്.ഇ.ബി.റിട്ട.അസിസ്റ്റന്റ് എഞ്ചിനിയര്‍ സി.ഒ.ജനാര്‍ദ്ദനന്‍(86) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കള്‍: വിജയ്, ബിന്ദു, സിന്ധു(ഇ-ഗെയിറ്റ്, കുളം ബസാര്‍). മരുമക്കള്‍: അഡ്വ.വിനോദ് (കല്‍പ്പറ്റ), വിനീഷ് (ഗള്‍ഫ്), റനിത … Read More
