കനത്ത മഴയിൽ നടപ്പാലം തകർന്നു.
പിലാത്തറ: കനത്ത മഴയിൽ നടപ്പാലം തകർന്നു. എരമം കടയക്കര – നടുവിലെക്കുനി പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൂടൽ അണക്കെട്ട് പരിസരത്തെ നടപ്പാലമാണ് തകർന്നത്. ഇതോടെ ഈ ഭാഗത്തേക്കുള്ള നൂറുകണക്കിനാളുകൾ ദുരിതത്തിലായി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലുകൾ അടർന്നു തുടങ്ങിയ പാലത്തിൻ്റെ … Read More
