ഓസിയൊഴിക്കലുകാരെകൊണ്ട് പൊറുതിമുട്ടി മൂത്രപ്പുര നടത്തിപ്പുകാരന്‍
തളിപ്പറമ്പ്: ഓസി ഒഴിക്കലുകാരെ കൊണ്ട് പൊറുതിമുട്ടി കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരന്‍. തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കരാറുകാരനാണ് ഓസിയൊഴിക്കലുകാരെക്കൊണ്ട് പുലിവാലുപിടിച്ചത്. 9 ലക്ഷം രൂപക്കാണ് 10 മാസത്തേക്ക് തളിപ്പറമ്പ് നഗരസഭയിലെ മൂത്രപ്പുര കരാറെടുത്തത്. മൂത്രപ്പുരക്ക് 3 രൂപയും ശുചിമുറിക്ക് 5 … Read More
