ഉദാരവല്‍ക്കരണത്തിന്റെ കെടുതികളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി-

പിലാത്തറ: ഉദാരവല്‍ക്കരണത്തിന്റെ കെടുതികളാണ് നാം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി. സമ്പത്ത് മുഴുവന്‍ ചിലരുടെ കയ്യില്‍ കുന്നുകൂടുന്നു. ആരോഗ്യ, ,വിദ്യാഭ്യാസ മേഖല അനുദിനം സ്വകാര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. പൊതുമേഖല ശക്തിപ്പെട്ടാല്‍ മാത്രമേ സാധാരണക്കാരന് ഇവിടെ രക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സി … Read More

മോദിയുടെ ഭരണം സ്ത്രീകളുടെ ജീവിതം ദുസഹമാക്കി–സി.എസ്.സുജാത-

പിലാത്തറ: മോദിയുടെ ഭരണത്തില്‍ സ്ത്രീകളുടെ ജീവിതം അനുദിനം ദുസ്സഹമായികൊണ്ടിരിക്കുകയാണെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണ്ടൂരില്‍ വനിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പാചകവാതക വിലയും, ഇന്ധന വിലയും നാള്‍ക്കുനാള്‍ … Read More

സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പച്ചക്കറികൃഷിയും–

പഴയങ്ങാടി: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാടായി ഏരിയയിലെ 231 ബ്രാഞ്ചുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി. ഇതിനായി പതിനഞ്ചിനം വിത്തുകളുണ്ട്. വിത്ത് വിതരണ ഉദ്ഘാടനംജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നിര്‍വഹിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സുള്ള മുതിര്‍ന്ന … Read More

സി.പി.എം ജില്ലാ സമ്മേളനം–വിപ്ലവാദരവും ശുചീകരണപരിപാടിയും സംഘടിപ്പിച്ചു-

പിലാത്തറ: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1970 ന് മുമ്പേ പാര്‍ട്ടി മെമ്പര്‍മാരായ സഖാക്കളെ ആദരിക്കുന്ന വിപ്ലവാദരം പരിപാടി സംഘടിപ്പിച്ചു. ഏരിയയിലെ വിവിധ ലോക്കലുകളില്‍ നിന്നായി പാര്‍ട്ടി നേതാക്കളും പാര്‍ട്ടി അംഗങ്ങളുമായ മുപ്പത് പേര്‍പരിപാടിയില്‍ പങ്കെടുത്തു. പരിപാടി സിപിഎം കണ്ണൂര്‍ … Read More

ചിത്രകാരന്‍മാരും ശില്‍പ്പികളും ചരിത്രം രേഖപ്പെടുത്തുന്നവരെന്ന് സി.പി.എം.കേന്ദ്രകമ്മറ്റി അംഗം പി.കെ.ശ്രീമതി-

പഴയങ്ങാടി: ചിത്രകാരന്മാരും ശില്പികളും ചരിത്രം രേഖപ്പെടുത്തുന്നവരാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റ ഭാഗമായി എരിപുരത്ത് നടന്ന ചിത്രകാര കൂട്ടായ്മ ‘ പോരാട്ടച്ചായം ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എബി.എന്‍.ജോസഫ് അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ … Read More

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു-എം.വി.ജയരാജന്‍- ജില്ലാ സമ്മേളനം-ജനകീയഫണ്ട് ഏറ്റുവാങ്ങി-

പിലാത്തറ: കേന്ദ്ര സര്‍ക്കാറിന്റെ നയം മാറ്റാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനാകില്ലെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. അറുപത് രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി … Read More

ഹനന്‍മുള്ള നാളെ ചന്തപ്പുരയില്‍-സി.പി.എം ജില്ലാ സമ്മേളനം-അനുബന്ധപരിപാടികള്‍ക്ക് നാളെ തുടക്കമാവും-

പരിയാരം: സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം അനുബന്ധപരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. ഡിസംബര്‍ 10,11,12 തിയ്യതികളില്‍ എരിപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് നടത്തുക. ഇതിന്റെ … Read More

സി.പി.ഐ(എം)ജില്ലാ സമ്മേളനം-ജനകീയ ഫണ്ട് ശേഖരണം തുടങ്ങി-

പരിയാരം: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ഫണ്ട് പിരിവ് ഏഴോത്ത് സംസ്ഥാന കമ്മറ്റി അംഗം ടി വി.രാജേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഏരിയാകമ്മറ്റി അംഗം കെ.വി.സന്തോഷ്, ലോക്കല്‍ സെക്രട്ടറി കെ.പി.മോഹനന്‍, ബ്രാഞ്ച് സെക്രട്ടറി ഇ.വേണു, സെയ്ദ്മാസ്റ്റര്‍, അഖിലേഷ് എന്നിവര്‍ … Read More

സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു-

പഴയങ്ങാടി: സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ.പി സഹദേവന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി പി ദാമോദരന്‍, എം വിജിന്‍ എം.എല്‍.എ, കെ … Read More