ജപ്തിഭീഷണി:പോലീസില്‍ ഫോണ്‍ ചെയ്തറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി
പരിയാരം: ജപ്തിഭീഷണിയെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കുളങ്ങോട് സ്വദേശി ആര്യങ്കൊമ്പില്‍ ഷനോജ്(40)ആണ് മരിച്ചത്. പ്രവാസിയായിരുന്ന ഷനോജ് കോവിഡ് സമയത്താണ് നാട്ടിലെത്തിയത്. വിദേശത്ത് ജോലിയിരിക്കെ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, പരിയാരം … Read More
