ഭഗവാനേ ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടണേ–ഗതാഗതക്കുരുക്കിലും കെട്ടിട അവശിഷ്ടങ്ങളിലും നിന്ന് തിരിയാനാകാതെ ജനം
പിലാത്തറ: ഇപ്പോള്‍ പയ്യന്നൂരില്‍ നിന്നും തിരിച്ചുമുള്ള യാത്ര ക്കാരെല്ലാവരും നെഞ്ചില്‍കൈവെച്ച് പ്രാര്‍ത്ഥനയാ് ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടേണമേ- തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട വാഹനങ്ങള്‍. റോഡ് വശങ്ങള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന യന്ത്രകൈകളും പൊടിപടലവും. പിലാത്തറ ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടുകയാണ്. കാലത്തും വൈകീട്ടും … Read More