പിണറായിയില്‍ ഇന്ന് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു, തീയിട്ടു. പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്.
പിണറായി: വെണ്ടുട്ടായിയില്‍ കെ.സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു, വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് … Read More
