ഇന്‍ഷ്വറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവ്

പയ്യാവൂര്‍: ക്ഷീരകര്‍ഷകന് നഷ്ടപരിഹാരം നല്‍കാത്ത ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അന്‍പതിനായിരം രൂപക്ക് പശുവിനെ ഇന്‍ഷ്വര്‍ ചെയ്ത ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ അകിടുവീക്കം വന്ന് പശുവിന്റെ കറവ പൂര്‍ണമായി ഇല്ലാതാവുകയും, പയ്യാവൂര്‍ ഗവ.വെറ്ററിനറി ഡോക്ടര്‍ രോഗം ഒരിക്കലും മാറില്ലന്നും … Read More

ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം; പ്രവേശനം നിഷേധിക്കപ്പെട്ട അദ്ധ്യാപക സംഘത്തിന് 52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

കണ്ണൂര്‍: കൊല്ലം ചടയമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം സന്ദര്‍ശിച്ച അഞ്ചംഗ അദ്ധ്യാപക സംഘത്തിനാണ്  52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായത്. അദ്ധ്യാപകരായ കെ.പത്മനാഭന്‍, വി.വി.നാരായണന്‍, വി.വി.രവി, കെ.വിനോദ് കുമാര്‍, കെ.മനോഹരന്‍ … Read More

വാട്ടര്‍ അതോറിറ്റിയുടെ അമിതമായ വെള്ളക്കരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി.

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ അമിത വെള്ളകരം ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം റദ്ദാക്കി. കേരള വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സീലാന്റ് ടൂറിസ്റ്റ് ഹോമിന് ചുമത്തിയ അധിക വെള്ളക്കരമാണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ റദ്ദാക്കിയത്. കോവിഡ് കാലത്ത് അടക്കം സീലാന്റ് … Read More

40 പൈസക്ക് വേണ്ടി പരാതിനല്‍കിയ ആള്‍ക്ക് 4000 പിഴ-

ബെംഗളൂരു: റെസ്‌റ്റോറന്റില്‍ ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് ഹര്‍ജി നല്‍കിയ ബെംഗളൂരു സ്വദേശിക്ക് ഉപഭോക്തൃ കോടതി 4000 രൂപ പിഴ വിധിച്ചു. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹര്‍ജിക്കാരനായ മൂര്‍ത്തിക്ക് പിഴ വിധിച്ചത്. മേയ് 21ന് മൂര്‍ത്തി സെന്‍ട്രല്‍ … Read More