മഴക്കാല രോഗ പ്രതിരോധം-ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ‘മഴക്കാല രോഗ പ്രതിരോധം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചപ്പാരപ്പടവ് പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.പി.ബിജു ക്ലാസ്സെടുത്തു. പ്രസ്തുത പരിപാടിയില്‍ ക്ലബ്ബ് … Read More