പൊതുമരാമത്ത് വകുപ്പിന്റെ അഭ്യാസക്കുഴി-ഇടപെട്ട നഗരസഭാ കൗണ്‍സിലറെ അപമാനിച്ചതായി ആരോപണം.
തളിപ്പറമ്പ്: ഓവുചാലിന് മുകളിലിട്ട ഗ്രില്‍സ് പൊട്ടിത്തകര്‍ന്ന നിലയില്‍. നവീകരിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. തളിപ്പറമ്പ് മെയിന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റ്-ഗോദ റോഡിലെ ഗ്രില്‍സ് 3 വര്‍ഷത്തോളമായി നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. പല തവണകളായി വഴിയാത്രക്കാര്‍ക്ക് ഇതുമൂലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരന്തരമായി കാല്‍നടക്കാരും വാഹനങ്ങളും കടന്നുപോകുന്ന … Read More
