വാക്‌സിനെടുക്കാത്ത അധ്യാപകര്‍ മാറി നില്‍ക്കണം: മന്ത്രി ശിവന്‍കുട്ടി

തലശേരി: കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അവര്‍ക്ക് യാതൊരു പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചുണ്ടങ്ങാ പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി … Read More

കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപികരിക്കുക സി.എം.പി. ധര്‍ണ നടത്തി-

പരിയാരം: കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10ലക്ഷം രൂപ നഷ്ട പരിഹാരം നല്കുക, കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപികരിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് 5000 രൂപ റേഷന്‍ കട മുഖേന നല്‍കുക,യുദ്ധകാലാടിസ്ഥാനത്തില്‍ ഇരട്ട വാക്‌സിന്‍ പൂര്‍ത്തിയാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് … Read More

കോവിഡ് റിഹാബിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു-

പിലാത്തറ: പിലാത്തറ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ സഹകരണത്തോടെ കോവിഡ് റിഹാബലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ലയണ്‍സ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേജദ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍ മുഖ്യപ്രഭാഷണം … Read More

ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി തളിപ്പറമ്പ് നഗരസഭ ചരിത്രത്തില്‍ ഇടം നേടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും കോവിഡ് വാക്‌സിന്‍ എടുത്ത് ചരിത്രമായി. കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. വാക്‌സിന്‍ വിതരണം ആരംഭിച്ചത് … Read More