എടക്കോത്ത് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു.

എടക്കോം: ഷോക്കേറ്റ് അഞ്ച് കറവപ്പശുക്കള്‍ ചത്തു. കണാരംവയല്‍ അംഗനവാടിക്ക് സമീപത്തെ ചെറുവാക്കോടന്‍ ശ്യാമളയുടെ പശുക്കളെയാണ് ചത്ത നിലയില്‍ കണ്ടത്. ഇന്ന് പുലര്‍ച്ചെ പശുക്കളെ കറക്കാന്‍ പോയപ്പോഴാണ് ഈ ദയനീയ കാഴ്ച്ച കണ്ടത്. കറക്കാന്‍ ചെന്ന ശ്യാമളക്ക് ഷോക്കേറ്റപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ … Read More

പശുക്കള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: രണ്ട് മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന. കാളീശ്വരത്തും കണ്ടോത്തും അപകടത്തില്‍ പെട്ട പശുക്കളെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. കാളീശ്വരത്തെ ഭാര്‍ഗവിയുടെ 24 ദിവസം പ്രായമായ പശുക്കുട്ടി ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് സമീപത്തെ പറമ്പിലെ ആല്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ടത്. കണ്ടോത്ത് വടക്കേടത്ത് … Read More