പശുവിനെ മോഷ്ടിച്ചുവിറ്റ കറവക്കാരന്‍ അറസ്റ്റില്‍
തൃശൂര്‍: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച കേസില്‍ കറവക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുക്കുടി ചാലയ്ക്കല്‍ രാമമൂര്‍ത്തി (41) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ് ഇയാള്‍ മോഷ്ടിച്ചത്. ഫെബ്രുവരി 15നു പുലര്‍ച്ചെയാണു പശുവിനെ കൊണ്ടുപോയത്. കുറച്ചുദൂരം നടത്തിക്കൊണ്ടുപോയതിന് ശേഷം അവിടെ … Read More
