കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പന്ന്യന്‍ രവീന്ദ്രന്‍-
തളിപ്പറമ്പ്:ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ദൈവത്തിന്റ നാടായി കേരളത്തെ മാറ്റിയതെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാടിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറ്റിയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. സാതന്ത്ര്യ സമര … Read More
