ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമി തരംമാറ്റി. സി.പി.ഐ ജില്ലാ നേതാവിനെതിരെ വ്യാപക പ്രതിഷേധം.

പിലാത്തറ: സി.പി.ഐ ജില്ലാ നേതാവ് ഭരണസ്വാധീനമുപയോഗിച്ച് ഭൂമി തരം മാറ്റിയതായി നെല്‍വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞിമംഗലം വില്ലേജിലെ റീ. സര്‍വ്വേ 159/109.159/137 എന്നീ സര്‍വ്വേ നമ്പറുകളില്‍ പെട്ടതും, പയ്യന്നൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ 614/2022 നമ്പര്‍ … Read More

സി.പി.ഐ നേതാവ് എ..ആര്‍.സി.നായര്‍(83)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന സി.പി.ഐ നേതാവും മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകനുമായ എ.ആര്‍.സി.നായര്‍(83) നിര്യാതനായി. എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമാണ്. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം  കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം തളിപ്പറമ്പ് … Read More

മാന്തംകുണ്ടില്‍ സി.പി.ഐ നേതാവ് സി.ലക്ഷ്മണനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സി.പി.ഐ നേതാവ് സി.ലക്ഷ്മണന് നേരെ അക്രമം. കിഴക്കയില്‍ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പരിക്കേറ്റ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണന്‍ പറഞ്ഞു. ഇന്ന് ഉച്ചത്ത് പ്രദേശത്ത് സി.പി.ഐ കൊടി … Read More