സി.പി.എമ്മിന്റെ കപടപ്രണയത്തില്‍ മുസ്ലീംലീഗ് വീഴില്ല: സി.പി.ജോണ്‍
കണ്ണൂര്‍: സി പി എമ്മിന്റെ കപട പ്രണയത്തില്‍ വീണുപോകുന്ന രാഷ്ട്രീയ കാമുകി അല്ല മുസ്ലീംലീഗെന്ന് എം.വി.ഗോവിന്ദനും, സി.പി.എം നേതൃത്വവും മനസ്സിലാക്കണമെന്ന് സി.എം.പി. ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍. പുതുതായി തുടങ്ങിയ ലീഗ് പ്രണയത്തിലൂടെ ലക്ഷ്യമിടുന്നത് യു ഡി എഫിനെ ശിഥിലപ്പെടുത്തല്‍ മാത്രമാണെന്നും … Read More