ബി.ജെ.പി കൗണ്‍സിലര്‍ പി.വി.സുരേഷിനെ കയ്യേറ്റം ചെയ്തതിനെതിരെ പ്രതിഷേധം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഇന്ന് നടന്ന ഭരണപ്രതിപക്ഷ വാക്കേറ്റത്തിനിടയില്‍ സുപ്രധാന വിഷയങ്ങളുടെ ചര്‍ച്ചക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടക്കുന്ന വാക്കേറ്റത്തിനെതിരെ പ്രതികരിച്ച ബി.ജെ.പി കൗണ്‍സിലറെ സി.പി.എം കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തത്. വിവാദമാകുന്നു. ഇതിനെതിരെ ബി.ജെ.പി കക്ഷിനേതാവ് കെ.വല്‍സരാജന്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗത്തില്‍ … Read More
