വളവില്‍ ചേലേരിയിലെ സി.പി.നാരായണന്‍(63)നിര്യാതനായി.
ചേലേരി: വളവില്‍ ചേലേരിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.പി.നാരായണന്‍ (63) നിര്യാതനായി. പരേതരായ ചന്തുക്കുട്ടി നമ്പ്യാരുടെയും അമ്മാളുഅമ്മയുടെയും മകനാണ്. കൊളച്ചേരി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ നീതി മെഡിക്കല്‍സ് ഷോപ്പ് ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രമതി (ചേലേരി വനിത സഹകരണ സംഘം). മക്കള്‍: റിജിന്‍ … Read More
