ലോഡ്ജ് മുറിക്കുള്ളില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലെ സി പി ഒ മുളന്തുരുത്തി സ്വദേശി രാഹുല്‍ വാസുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തന്‍കുരിശ് സ്‌റ്റേഷനില്‍ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ … Read More
