മോഷ്ടിച്ചു കടത്തിയ ക്രെയിന്‍ രാമപുരം പോലീസ് പിടികൂടി, 2 പേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയം രാമപുരം പോലീസ് പിടികൂടി, സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എരുമേലി സ്വദേശി മാര്‍ട്ടിനും സഹായിയുമാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിന്‍ മുന്‍പ് ഇതേ കണ്‍സ്ട്രക്ഷന്‍ കമ്പനി … Read More

ദേശീയപാത നിര്‍മ്മാണത്തിനെത്തിയ ക്രെയിന്‍ മോഷ്ടിച്ചു കടത്തി.

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്ക് എത്തിച്ച മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിന്‍ മോഷ്ടിച്ചു കടത്തിയതായി പരാതി. 25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍-86 എ-9695 ക്രെയിനാണ് ഇന്നലെ പുലര്‍ച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് രണ്ടംഗസംഘം … Read More

ക്രെയിന്‍ തകര്‍ന്ന് മരിച്ചത് കണ്ണപുരത്തെ മുസ്തഫ.

തളിപ്പറമ്പ്: പട്ടുവത്ത് ക്രെയിന്‍ തകര്‍ന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫയാണ്(38)മരിച്ചത്. ഇന്ന് രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കടന്നപ്പള്ളി … Read More