വിമാനത്താവളത്തില്‍ നിന്ന് ബസ് വേണം-വി.ടി.വി.നിവേദനം നല്‍കി

അബുദാബി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും വരുന്നതുമായ സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിമാനത്താവളത്തില്‍ നിന്നുംകാസര്‍ഗോഡേക്കും തിരിച്ചും ഏതാനും കെ എസ് ആര്‍ ടി സീബസ്സുകള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍സൗഹൃദവേദി അബുദാബി ഘടകം രക്ഷാധികാരി വി.ടി.വിദാമോദരന്‍ കേരള ഗതാഗത … Read More

ദേശീയപാതയോരത്ത് കാലിമേച്ച് ദാമോദരന്‍ ഒരു വ്യാഴവട്ടം തികയ്ക്കുന്നു.

കരിമ്പം. കെ.പി.രാജീവന്‍ തളിപ്പറമ്പ്: കാലിമേയ്ക്കുന്നവര്‍ കടങ്കഥകളായി മാറിയിട്ടില്ല, ബാക്കണ്ടി ദാമോദരന്‍ എന്ന 72 കാരന്‍ ഇവിടെയുണ്ട്. പക്ഷെ, പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശത്തുകൂടെ സ്വതന്ത്രരായി വിഹരിക്കുന്ന പശുക്കളെ നിയന്ത്രിക്കുന്നയാളല്ല ദാമോദരന്‍ എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. തളിപ്പറമ്പ-് പയ്യന്നൂര്‍ ദേശീയപാതയില്‍ കപ്പണത്തട്ട് മുതല്‍ … Read More