ബ്രൗണ്‍ഷുഗറുമായി 2 പേരെ വളപട്ടണം പോലീസ് പിടികൂടി
വളപട്ടണം: മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍. 20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുല്‍ നിസാറിലെ ടി.കെ.മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.ഉണ്ണികൃഷ്ണന്‍, ഗ്രേഡ് … Read More