കേന്ദ്ര സര്‍ക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതി ഏറെ ആകര്‍ഷകം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി(Monthly Income Scheme).നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 … Read More

കേരള ഗ്രാമീണ്‍ ബാങ്ക് നിലപാടില്‍ പ്രതിഷേധം ശക്തം.

കണ്ണൂര്‍: ദിനനിക്ഷേപ ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധേിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധം. സുപ്രീം കോടതി വിധി പ്രകാരം ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രഖ്യാപിച്ച ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടിയില്‍ ഇന്ന് കണ്ണൂര്‍ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ

കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ (ഫെബ്രുവരി 25 ഞായറാഴ്ച്ച) രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ യോഗശാല റോഡിലെ ബെഫി ഹാളില്‍ നടക്കും. നാല് പതിറ്റാണ്ടിലധിമായി നിക്ഷേപകരെയും വായ്പക്കാരെയും കണ്ടെത്തി കേരള ഗ്രാമീണ്‍ … Read More

ഗ്രാമീണ്‍ ബാങ്കിന്റെ പിഎഫ് നിഷേധം ആനുകൂല്യം കാത്ത് 23 വര്‍ഷം

മലപ്പുറം: അര്‍ഹമായ പിഎഫ് ആനുകൂല്യത്തിന് 23 വര്‍ഷമായി കാത്തിരി ക്കുകയാണ് കേരള ഗ്രാമീണ്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍, പി എഫ് കമീഷന്റെ അനുകൂല വിധിയുണ്ടായിട്ടും ബാങ്ക് മാനേജ്‌മെന്റ് തുടരുന്ന നിയമ വ്യവഹാരമാണ് ഇതിന് കാരണം. പിരിഞ്ഞുപോയാല്‍ ആനുകൂല്യം കിട്ടില്ല എന്നതിനാല്‍ വാര്‍ധക്യകാലത്തും … Read More

ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ ക്യാഷ്‌ലസ് ആവുന്നത് ദിനനിക്ഷേപ ഏജന്റുമാരുടെ തൊഴിലിന് ഭീഷണി

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ ക്യാഷ്ലെസ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാരുടെ തൊഴില്‍ സുരക്ഷിതത്വത്തിനു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേര്‍സ് യൂണിയന്‍ ഏഴാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ബാങ്കിലെ … Read More

കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്.

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്. കോഴിക്കോട് ന്യൂ നളന്ദയിലെ ചാവശ്ശേരി സദാശിവന്‍ നഗറില്‍ രാവിലെ 9:30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി … Read More

മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചു.

മട്ടന്നൂര്‍: മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഹോംസേഫ് ഡെപ്പോസിറ്റ് പദ്ധതിയുടെ ഉദ്ഘാടനം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നടന്നു. കണ്ണൂര്‍ പ്ലാനിംഗ് വിഭാഗം സഹകരണ അസി.രജിസ്ട്രാര്‍ എം.കെ.സെബുന്നീസ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം മട്ടന്നൂര്‍ ലേഖകനുമായ കെ.പി അനില്‍കുമാറിന് ഡെപ്പോസിറ്റ് രേഖ നല്‍കി … Read More