ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.
തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. തുടര്‍ച്ചയായി … Read More
