പൈതൃക ഗ്രാമമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.-ഡോ.വി.ജയരാജന്‍-

(ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന ഓണ്‍ലൈന്‍ പരമ്പരെയക്കുറിച്ച് നാടന്‍കലാ ഗവേഷകനും ഫോക് ലാന്റ് ചെയര്‍മാനും ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് ഹെരിട്ടേജ് ( ഇന്‍ടാക്ക്) റീജ്യനല്‍ ചാപ്റ്റര്‍ കണ്‍വീനറുമായ ഡോ.വി.ജയരാജന്റെ പ്രതികരണം-) കേരളീയവാസ്തുവിദ്യയുടെ ഓര്‍മ്മകള്‍ പേറുന്ന മറ്റൊരു ഗ്രാമം … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര—-ശ്രീ.വിജയ് നീലകണ്ഠന്റെ പ്രതികരണം-

(പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ.വിജയ് നീലകണ്ഠന്റെ പ്രതികരണം-) ശ്രീ.കരിമ്പം കെ. പി. രാജീവന്‍ തയ്യാറാക്കി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ല്‍ പ്രസിദ്ധീകരിച്ച ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന പരമ്പര… എന്നേ പോലെ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ ഒരു സന്തോഷവും … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–വായനക്കാരുടെ പ്രതികരണം

      (കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ആദ്യമായി പ്രസിദ്ധീകരിച്ച ആറ് ദിവസം നീണ്ടുനിന്ന പരമ്പരയോട് വളരെ മികച്ച രീതിയിലാണ് വായനക്കാര്‍ സഹകരിച്ചത്. ഞങ്ങളെ അല്‍ഭുതപ്പെടുത്തുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് സന്ദേശങ്ങളായി ലഭിച്ചത്. ഇത്തരത്തില്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരമ്പരകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കും. അടുത്തതായി … Read More

കൈതപ്രത്തിന്റെ മഹാവ്യക്തിത്വങ്ങള്‍-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര(ഭാഗം-ആറ്)-

കൈതപ്രം പ്രദേശത്തിന്റെ ഖ്യാതി ലോകസമക്ഷം അറിയിച്ച രണ്ട് മഹാവ്യക്തിത്വങ്ങളെക്കുറിച്ചാണ് ഈ ലക്കത്തില്‍ പറയുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൈതപ്രം വിശ്വനാഥനുമൊക്കെ പ്രശസ്തരാകുന്നതിന് മുമ്പേതന്നെ ഈ ദേവഭൂമിയുടെ പ്രശസ്തി ലോകസമക്ഷം അറിയിച്ച ഭാഗവതാചാര്യന്‍ കൊമ്പങ്കുളം ഈശ്വരന്‍ നമ്പൂതിരിയേയും ജ്യോതിഷഗുരു കാനപ്രം നാരായണന്‍ നമ്പൂതിരിയേയും … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-നാല്– ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം

ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം ഓരോ നാലുകെട്ടുകളുടെയും അകത്തളങ്ങള്‍ പുതിയ തലമുറക്ക് ഒരു അല്‍ഭുതലോകമാണ്. അവയുടെ സവിശേഷമായ നിര്‍മ്മാണ രീതിതന്നെയാണ് നമ്മെ അല്‍ഭുതപ്പെടുത്തുന്നത്. പകര്‍ന്നാട്ടം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായ കാനപ്രം ഇല്ലം ഓരോ ഇഞ്ചിലും കാഴ്ച്ചക്കാരെ മറ്റൊരു ലോകത്തേക്ക് … Read More

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം—-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-മൂന്ന്

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം         കൈതപ്രം ഗ്രാമത്തെ നാലുകെട്ടുകളുടെ മാത്രം ഗ്രാമമെന്ന് ഉറപ്പിച്ച് പറയാം. ഒരു കാലത്ത് നാലുകെട്ടുകളും എട്ടുകെട്ടുകളും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ വീടുകള്‍, എന്നാല്‍ ഇപ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കിലും നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിളാലാളികളെ കിട്ടാത്തതിനാലും ഈ ഗ്രാമത്തിലും സാധാരണ … Read More

മല്‍സ്യവണ്ടികള്‍ വരാത്ത കേരളത്തിലെ ഏകഗ്രാമം—ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര- ഭാഗം-രണ്ട്

കൈതപ്രത്തെ പഴമക്കാര്‍ ഇപ്പോഴും പറയും. അന്ന് വണ്ണാത്തിപുഴയുടെ കടവി ലായിരുന്നു ചന്തകള്‍, വൈകുന്നേരങ്ങളില്‍ തോണികളില്‍ പഴങ്ങളും പച്ചക്കറികളും മൊക്കെവന്നുപോയുമിരിക്കും. അന്തിച്ചന്തകളെന്നായിരുന്നു ഇതിന് പേര്. പക്ഷെ തോണിയിലൂടേയും അങ്ങാടിയിലും അന്നും ഇന്നും ഒരു മല്‍സ്യവണ്ടിയും വന്നിട്ടില്ല. മത്സ്യമാംസാദികള്‍ നിഷിദ്ധമായ വേദപഠനവും പൂജാവിധികളുമായി കഴിയുന്ന … Read More