സമഗ്ര വികസനത്തിലൂന്നിയ തളിപ്പറമ്പ് മോഡല്‍ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര വികസനത്തിലൂന്നിക്കൊണ്ടുള്ള തളിപ്പറമ്പ് മോഡലാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ഏഴാം മൈല്‍ ഹജ്മൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച … Read More

മെയിന്‍ റോഡ് വഴി ബസുകളോടിക്കാന്‍ നടപടിയെടുക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍  റോഡ് വഴി ബസുകള്‍ ഓടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനപ്പള്ളി ഗോപാലന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതി പരിഗണിക്കവെയാണ് ഈ ആവശ്യമുയര്‍ന്നത്. സര്‍വകക്ഷിയോഗം … Read More

ദേശീയപാത ആറുവരി ജോലികള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്ങ്.

പരിയാരം: ദേശീയപാതയുടെ ആറ് വരിയായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് പറഞ്ഞു. പരിയാരം ഏമ്പേറ്റില്‍ നിര്‍മ്മാണ പദ്ധതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂര്‍ണ തൃപ്തിയാണെന്നും, … Read More

തളിപ്പറമ്പ്-മന്ന ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതികൂട്ടണം- തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം

തളിപ്പറമ്പ്: മലയോര ഹൈവേയുടെ കവാടമായ തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ റോഡ് വീതികൂട്ടാന്‍ കൂടുതല്‍സ്ഥലം അക്വയര്‍ചെയ്യണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം. ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും. റിട്ട.എ.ഡി.എം എ.സി.മാത്യു ഇത് സംബന്ധിച്ച് … Read More

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര നടപടികകളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് … Read More

വികസന വിപ്ലവം–നാട് മാറുന്നു; നഗരവും

         ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും. കണ്ണൂര്‍ ജില്ലയിലെ ദേശീയപാത … Read More

മല്‍സ്യവളര്‍ത്തലില്‍ സ്വയംപര്യാപ്തത എം.വിജിന്‍ എം.എല്‍.എ യോഗം ചേര്‍ന്നു-

കല്യാശേരി: കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. മത്സ്യം … Read More

ഏരുവേശിയില്‍ ഡോക്ടറെ വേണം-മന്ന ജംഗ്ഷനിലെ വാഹനകുരുക്ക് -പകല്‍ വഴിവിളക്ക് കത്തണ്ട-ഒറ്റപ്പാലയില്‍ പുതിയ വാട്ടര്‍ ടാങ്ക് -കാവുമ്പായി-കരിവെള്ളൂര്‍ —20 മാസത്തിന് ശേഷം താലൂക്ക് വികസന സമിതി ചേര്‍ന്നു-

തളിപ്പറമ്പ്: ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ നിയമിച്ച ഡോ.വൈശാഖിനെ കോവിഡ് കാലത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലേക്ക് മാറ്റിയതോടെ പുതിയ ഡോക്ടറെ … Read More

ചെറുതാഴം മില്‍ക്കില്‍ എട്ടുകോടിയുടെ വികസനപദ്ധതികള്‍ വരുന്നു–

പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായ സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ ചെറുതാഴം മില്‍ക്കില്‍ എട്ടു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. പുതിയ പാല്‍ സംസ്‌ക്കരണ പ്ലാന്റ് കൂടാതെ നെയ്യ, പേട യൂണിറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കും. മാര്‍ക്കറ്റിംഗ് വിഭാഗവും വിപുലീകരിക്കും. കര്‍ഷകര്‍ക്ക് പുതിയ … Read More