എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ
പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി … Read More