പട്ടുവം ദീനസേവനസഭയിലെ സിസ്റ്റര്‍ പിയൂസ് ഡി. എസ്. എസ്.(69) നിര്യാതയായി-
തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ പീയൂസ് ഡി.എസ്.എസ്.(69) ബുധനാഴ്ച (24.11.2021) രാവിലെ 6 മണിക്ക് നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (25.11.2021) വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പട്ടുവം … Read More