കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് ബാങ്കിലെത്തിച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെങ്കിലും ഡയരക്ടര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ഡയരക്ടര്‍ സ്ഥാനം രാജിവെക്കാത്തതിന്റെ പേരിലാണ് കല്ലിങ്കീലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത്. കഴിഞ്ഞ … Read More
