വികലാംഗന്‍ 203 കിലോമീറ്റര്‍ മുച്ചക്രവാഹനത്തില്‍ സഞ്ചരിച്ച്-പരിയാരം ആയുര്‍വേദ കോളേജിലെത്തി തീകൊളുത്തിമരിച്ചു.
പരിയാരം: മുച്ചക്ര വാഹനത്തില്‍ പട്ടാമ്പിയില്‍ നിന്നും 203 കിലോമീറ്റര്‍ യാത്രചെയ്ത് പരിയാരത്തെത്തിയ വികലാംഗന്‍ ഗവ.ആയുര്‍വേദ കോളേജ് കാമ്പസില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് പട്ടാമ്പി കീഴായൂര്‍ ടി.ആര്‍ തൊടി ഹൗസില്‍ അഭിലാഷ് (46)ആണ് മരിച്ചത്. ഗോപി-കല്യാണി ദമ്പതികളുടെ മകനാണ്. മെയ് 15-ന് … Read More