റോഡരികിലെ മാലിന്യം നിക്ഷേപം-കച്ചവടസ്ഥാപനത്തിനെതിരെ നടപടിയുമായി ശുചിത്വ എന്‍ഫോസ്മെന്റ് സ്‌ക്വാഡ്
തളിപ്പറമ്പ്: ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ജില്ലാ എന്‍ഫോര്‍സ്മെന്റ് സ്‌ക്വാഡ് കുറുമാത്തൂര്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാനപാതയിലെ കരിമ്പത്ത് റോഡരികില്‍ വലിയ ചാക്കുകളിലായി തള്ളിയ മാലിന്യം പരിശോധിച്ചതില്‍ നിന്നും തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന … Read More
