ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം-ആര്‍.എ.ടി.എഫ്.
കണ്ണൂര്‍: മൗലികാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിച്ചും പിന്നോക്ക വിഭാഗങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വര്‍ധിപ്പിച്ചു വര്‍ഗീയ ദ്രുവീകരണം സൃഷ്ടിച്ചും നടത്തുന്ന എല്ലാവിധ ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും റിട്ട.അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കേന്ദ്ര-കേരള സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. … Read More
