വയോധികയായ അമ്മായിയമ്മക്ക് മര്‍ദ്ദനം മരുമകളുടെയും സഹോദരന്റെയും പേരില്‍ കേസ്.

കണ്ണൂര്‍: മകന്‍ വാങ്ങിവെച്ച സാരി എടുക്കാന്‍ വന്ന അമ്മയെ മകന്റെ ഭാര്യയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പുഴാതി കൊറ്റാളിയിലെ സൗപര്‍ണ്ണഇകയില്‍ എം.സുലോചനക്കാണ്(72)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ എട്ടിന് വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. സുലോചനയുടെ മകന്‍ ഷിനില്‍ താമസിക്കുന്ന വീട്ടിലേക്ക് സാരി എടുക്കാന്‍ വന്ന … Read More

പീഡനം: ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

പഴയങ്ങാടി: ഭാര്യക്കെതിരെ അപവാദപ്രചാരണം നടത്തുകയും മറ്റൊരു സ്ത്രിയെ ഭാര്യയാക്കി കൂടെ താമസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പഴയങ്ങാടി പോലീസ് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസെടുത്തു. ഏഴോം പുല്ലാഞ്ഞിടയിലെ മുഹമ്മദ് റഷീദ്, ബുഷ്‌റ എന്നിവരുടെ പേരിലാണ് കേസ്. പുതിയങ്ങാടി അച്ചുമ്മന്റകത്ത് എ.ഷെരീഫാബിയുടെ(37) പരാതിയിലാണ് കേസ്. 2001 … Read More

കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട്ടെ തിരുമംഗലത്ത് ഇല്ലത്ത് ശ്രീകേഷ് നമ്പൂതിരി (38), പിതാവ് ശങ്കരൻ നമ്പൂതിരി(68), മാതാവ് കെ.പി.സാവിത്രി (61) എന്നിവർക്കെതിരെയാണ് കേസ്. പട്ടുവം കയ്യത്തെ പ്രണവം കർത്യേരി … Read More