പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോല്‍സവം ഡിസംബര്‍ അഞ്ചുമുതല്‍

പരിയാരം: കടന്നപ്പള്ളി തുമ്പോട്ട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോത്സവം ഈ മാസം അഞ്ചു മുതല്‍ എട്ടുവരെ തീയ്യതികളില്‍ തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. നാടകോത്സവം വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് എം.വിജിന്‍ എം.എല്‍.എ … Read More

മൂന്നാം വയസില്‍ തുടങ്ങിയ നാടക ജീവിതം; ഭര്‍ത്താവിന് പിന്നാലെ ജെസിയും മടങ്ങി, ഇനി മകൾ തനിച്ച്

  കണ്ണൂര്‍: ജനിച്ചതുമുതല്‍ നാടകത്തിന്റെ ഭാഗമാണ് ജെസി മോഹന്‍. മൂന്നാം വയസില്‍ അച്ഛനാണ് കുഞ്ഞ് ജെസിയെ നാടകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ഭര്‍ത്താവ് തേവലക്കര മോഹനനെ കണ്ടുമുട്ടുന്നതും നാടകത്തിലൂടെ തന്നെയാണ്. ഭര്‍ത്താവിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് തന്റെ മകള്‍ക്കായി ഒറ്റയ്ക്ക് പൊരുതാന്‍ … Read More

സി.പി ഭാസ്‌കരന്‍ അരങ്ങിന്റെ ഭാസ്‌കര ചരിതം-ജീവിതം പ്രതിരോധത്തിന്റെ നാടക പാഠം

കണ്ണൂര്‍: എണ്‍പത്തിനാലിലെത്തിയ സി.പി ഭാസ്‌കരന്‍ എന്ന നാടക പ്രവര്‍ത്തകന് നാടകം വെറുമൊരു നാട്യമല്ല, മറിച്ച് അത് അരങ്ങുണര്‍ത്തുന്ന പ്രതിരോധത്തിന്റെ പാഠങ്ങള്‍ കൂടിയാണ്. സാമൂഹിക വ്യവസ്ഥിതികള്‍, അനീതി, സാമ്പത്തിക അസമത്വങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സി.പി.ഭാസ്‌കരന്‍ അരങ്ങിലെത്തിച്ചു. അതെല്ലാം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. സ്വയം … Read More