ഡോ.എസ്.ഗോപകുമാറിന് ലയണ്‍സ് ക്ലബ്ബിന്റെ ആദരം.

പിലാത്തറ: ഡോക്ടര്‍സ് ഡേയോടനുബന്ധിച്ച് പിലാത്തറ ലയണ്‍സ് ക്ലബ് പരിയാരം ഗവ. ആയുര്‍വേദാശുപത്രി സൂപ്രണ്ട് ഡോ.എസ്.ഗോപകുമാറിനെ ആദരിച്ചു. സാമൂഹ്യാരോഗ്യ രംഗത്ത് മുതല്‍ക്കൂട്ടായ അദ്ദേഹത്തിന്റെ ബോധവല്‍ക്കരണ ക്ലാസുകളെയും പൊതുജനാരോഗ്യ സേവനങ്ങളെയും മാനിച്ചാണ് ആദരവ്. പരിയാരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോലേജ് ആശുപത്രിയെ ഒരു മികച്ച ആരോഗ്യ … Read More

റംസാന്‍ നോമ്പിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കി ഡോ.എസ്.ഗോപകുമാര്‍. മനസിനും ശരീരത്തിനും അനുഭൂതിയെന്ന് അനുഭവസാക്ഷ്യം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഇരുപതാണ്ടിന്റെ നോമ്പെടുക്കല്‍ നിറവില്‍ പരിയാരം ഗവ.ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ.എസ്.ഗോപകുമാര്‍. കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ അധ്യാപകനായി എത്തിയ ഡോ.ഗോപകുമാര്‍ തന്റെ ശിഷ്യന്‍മാര്‍ നോമ്പെടുക്കുന്നതില്‍ ഐക്യപ്പെട്ടാണ് നോമ്പെടുത്ത് തുടങ്ങിയത്. കാല്‍ നൂറ്റാണ്ടായി വൃതമെടുത്ത് മുടങ്ങാടെ ശബരിമലദര്‍ശനം നടത്തുന്ന ഗുരുസ്വാമി കൂടിയാണ് … Read More