യുവാവ് ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു.
ചിറ്റാരിക്കാല്‍: ചെക്ക്ഡാമില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മാലോം പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല വീട്ടില്‍ ജോണി-ജാന്‍സി ദമ്പതികളുടെ മകന്‍ അബിന്‍ ജോണി(29)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 കൂട്ടുകാരോടൊപ്പം മാങ്ങോട് പുഴയില്‍ നരമ്പച്ചേരി ചെക്ക്ഡാമില്‍ കുളിച്ചുകൊണ്ടിരിക്കെ മുങ്ങിത്താഴുകയായിരുന്നു. സഹോദരങ്ങള്‍: ആല്‍ബിന്‍, ആല്‍ബര്‍ട്ട്. മൃതദേഹം … Read More
