കെ.മോഹനന് അന്ത്യാഞ്ജലി- അനുസ്മരിച്ച് സര്‍വകക്ഷിയോഗം.
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നിര്യാതനായ ആര് എസ് പി. ലെനിനിസ്റ്റ് നേതാവ് കെ. മോഹനനെ സര്‍വ്വകക്ഷി യോഗം അനുസ്മരിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ സി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി ജനാര്ദ്ദനന്, പി.സുരേഷ്, പി.ഗോപിനാഥ് (സി.പി.എം), ടി.ആര്.മോഹന്‍ദാസ്, എം.പി സരസ്വതി (കോണ്‍ഗ്രസ് ഐ) അനില്‍ പുതിയ വീട്ടില്‍,
മീത്തല്‍ കരുണാകരന് (എന്‍.സി.പി). പി.മുഹമ്മദ് ഇഖ്ബാല്‍ (മുസ്ലീം ലീഗ്), കെ രാജന്, സന്തോഷ് മാവില, വി. സുനില്‍കുമാര്‍ (ആര്.എസ്പി) സി എച്ച്. ലക്ഷ്മണന്, പവിത്രന് (സി.ഐ.ടി.യു) എന്നിവര്‍ സംസാരിച്ചു.
