പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കളെ കാണിക്കാത്തതിന് ഡോക്ടര്‍ക്കെതിരെ കേസ്.
പയ്യന്നൂര്‍: പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കളെ കാണിക്കാത്തതിന് ഡോക്ടര്‍ക്കെതിരെ കേസ്. പയ്യന്നൂര്‍ മുകുന്ദാ ആശുപത്രിയിലെ ഡോ.ഷാന്‍ബാഗിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പിലിക്കോട് കരപ്പാത്തെ അച്ചംവീട്ടില്‍ പി.രശ്മിയുടെ(37)പരാതിയിലാണ് കേസ്. 2025 ജനുവരി 23 ന് വൈകുന്നേരം 3.25 ന് രശ്മി പയ്യന്നൂര്‍ മുകുന്ദ … Read More