റിഫ മെഹ്നു ദുബായില്‍ മരിച്ച നിലയില്‍-
ദുബായ്: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജാഫിലിയയിലെ താമസസ്ഥലത്ത് റിഫയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മരിക്കുന്നതിന് ഒരു ദിവസം … Read More