പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതി: ട്രക്കിംഗിന് ആവേശ തുടക്കം

കണ്ണൂര്‍: സമുദ്രനിരപ്പില്‍ നിന്ന് 2347 അടി ഉയരത്തില്‍ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാലുകാച്ചിമലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിംഗിന് ആവേശകരമായ തുടക്കമായി. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിനോദ സഞ്ചാരികള്‍. കേളകം, … Read More