എട മോനേ-വേവ് പൂളില്‍ യുവതിയെ കയറിപ്പിടിച്ചു കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ജയിലിയായി
തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ വേവ്പൂളില്‍ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മൂന്നോടെ പറശിനിക്കടവ് വിസ്മയ പാര്‍ക്കിലാണ് സംഭവം … Read More
